Join Whatsapp Group. Join now!

Obituary | കുമ്പളയിലെ എം എ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

പഴയകാല വ്യാപാരിയാണ്, Kumbla, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കുമ്പള: (MyKasargodVartha) പഴയകാല വ്യാപാരി കുമ്പള സി എച് സി അനിൽ കുംബ്ലെ റോഡിന് സമീപത്തെ എംഎ ഹൗസിൽ എംഎ അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി. കുമ്പള വ്യാപാര ഭവൻ കെട്ടിടത്തിലെ എംഎ സ്റ്റോർ ഉടമയായിരുന്നു. ഭാര്യ: ആഇശ. മക്കൾ: നസുൽ (ഹംസ - മാനജിംഗ് ഡയറക്ടർ കുമ്പള അറേബ്യൻ കേറ്ററിംഗ് സർവീസസ്, മൊഗ്രാൽ സ്റ്റോർ), റുബീന, അനീസ, സുനീസ, പരേതയായ ഫാത്വിമ.
  
News, Kasargod, Kasaragod-News, Kerala, Kerala-News, M A Abdul Khader Haji of Kumbla passed away.

മരുമക്കൾ: എം എ അബ്ദുല്ല നടുപ്പളം മൊഗ്രാൽ, അബ്ബാസ് മൊഗ്രാൽ (കൂൾഫോം) സുബൈർ തളങ്കര (ദുബൈ). സഹോദരങ്ങൾ: ഹവ്വ ഉമ്മ ടിവിഎസ് റോഡ് മൊഗ്രാൽ, ഫഖ്‌റുദ്ദീൻ, ഉമർ, പരേതരായ മുഹമ്മദ്, അന്തുഞ്ഞി, കുഞ്ഞഹ് മദ്, അബ്ബാസ്, അബൂബകർ, അബ്ദുർ റഹ്‌മാൻ, ഇസ്മാഈൽ, ആഇശ, കുഞ്ഞാമിന, ബീഫാത്വിമ.

കുമ്പള ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ്, മൊഗ്രാൽ ദേശീയവേദി, കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ അനുശോചിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, M A Abdul Khader Haji of Kumbla passed away.

Post a Comment