Join Whatsapp Group. Join now!

Obituary | ചെർക്കള പൊടിപ്പള്ളത്തെ കെ മുഹമ്മദ് ഹസൻ കുട്ടി നിര്യാതനായി

മുസ്ലിംലീഗ് അഭിവക്ത കണ്ണൂർ ജില്ലാ കൗൺസിൽ മെമ്പറായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ചെർക്കള: (MyKasargodVartha) പൊടിപ്പള്ളത്തെ കെ മുഹമ്മദ് ഹസൻ കുട്ടി (73) നിര്യാതനായി. പൊടിപ്പള്ളം അസാസുൽ ഇസ്ലാം ജമാഅത് കമിറ്റിയുടെ സ്ഥാപക ജെനറൽ സെക്രടറിയായിരുന്നു. മുസ്ലിംലീഗ് അഭിവക്ത കണ്ണൂർ ജില്ലാ കൗൺസിൽ മെമ്പർ, മുട്ടത്തോടി സർവീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ്, ചെർക്കള മുഹ്‌യുദ്ദീൻ വലിയ ജമാഅത് എക്സിക്യൂടീവ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
  
News, Kasargod, Kasaragod-News, Kerala, Kerala-News, K Muhammad Hasan Kutty of Cherkala passed away.

മക്കൾ: മുനീർ പി ചെർക്കള (പൊടിപ്പള്ളം ജമാഅത് പ്രസിഡന്റ്), അസീസ് (ജിസിസി പൊടിപ്പള്ളം ജമാഅത് വൈസ് പ്രസിഡന്റ്), ഹസൻ (വൈസ് പ്രസിഡന്റ്, ദുബൈ ചെങ്കള കെഎംസിസി), അബ്ദുല്ല (ദുബൈ), സലാം, നസീറ, ഖദീജത് ബീവി, സാറ, നാസിറ.

മരുമക്കൾ: മജീദ് പട്ല, ഫൈസൽ എട്ടാംമൈൽ, താജുദ്ദീൻ നായ്‌മാർമൂല, ഫവാസ് ബന്താട്, സുഫൈജ ചെർക്കള (ചെങ്കള ഗ്രാമ പഞ്ചായത് മുൻ മെമ്പർ), മൻസീറ മവ്വാർ, സലീന ആലമ്പാടി, സാബിറ ചേരൂർ. പൊടിപ്പള്ളം ജമാഅത് മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, K Muhammad Hasan Kutty of Cherkala passed away.

Post a Comment