സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ഖത്തീബ് കെ.എം. അബ്ദുൽ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുൽ ഹമീദ് മദനി, അബ്ദുൽ ബാരി ഹുദവി, ഇബ്രാഹിം ഹുദവി, പി. അബ്ദുൽ സത്താർ ഹാജി, കെ.എ.എം ബഷീർ, എം.കെ അമാനുള്ള, കെ.എം. മുഹമ്മദ് ഹാജി വെൽക്കം, കെ.എം. ബഷീർ, ജലീൽ തളങ്കര, ഫൈസൽ പടിഞ്ഞാർ, സിയാദ് തെരുവത്ത്, എൻ.എ. ഇഖ്ബാൽ, അബ്ദുൽ ഖാദർ പട്ടേൽ റോഡ്, മുഹമ്മദ് കുഞ്ഞി പടിഞ്ഞാർ, കെ.എം. അബ്ദുല്ല ഹാജി പടിഞ്ഞാർ, ടി.എം. കരീം, ഹമീദ് കോലാപൂർ സംബന്ധിച്ചു.
Keywords: News, Malayalam News, Malik Deenar Juma Masjid, Thalangara, Kasaragod, Thalangara, Thalangara Malik Deenar Juma Masjid, Dars resumed at Thalangara Malik Deenar Juma Masjid