തളങ്കര: (MyKasargodVartha) പടിഞ്ഞാറിലെ അസ്മ ബീവി (76) നിര്യാതയായി. പരേതരായ അബ്ദുല്‍ ഖാദർ - ആഇശ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ അബൂബകർ. മക്കള്‍: അന്‍വര്‍, ഹംസ വെല്‍ഫിറ്റ്, ഹാശിം വെല്‍ഫിറ്റ്, സുഹ്‌റ ബീവി യഹ്‌യ.
മരുമക്കള്‍: യഹ്‌യ തളങ്കര (വ്യവസായി, യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാൻ), ശഹനാസ്, മിന്‍ശാന ജദീദ് റോഡ്, സൈദ പള്ളിക്കാല്‍. സഹോദരങ്ങള്‍: ഉമര്‍, അബ്ദുല്ല, ഖദീജ, സുഹ്‌റ. മൃതദേഹം തളങ്കര നുസ്രത് നഗറിലെ മകന്റെ വീട്ടിലാണുള്ളത്. ഖബറടക്കം തിങ്കളാഴ്ച രാത്രി 10 മണിയോടെ മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി ഖബർസ്ഥാനിൽ.

Keywords: Cherkala, Obituary, Kasaragod, Malayalam News, Thalangara, Business, UAE, KMCC, Pallikkal, Malik Dinar Masjid, Asma Beevi, Asma Beevi of Thalangara passed away.