മൊഗ്രാൽ: (MyKasargodVartha) ജിവിഎച്എസ് സ്‌കൂളിന് സമീപത്തെ എം കെ ബീവി സുലൈഖ (81) നിര്യാതയായി. മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത് പ്രസിഡന്റ് പിഎം അബ്ദുല്ല ഭർത്താവാണ്. മക്കൾ: പി എ ആസിഫ് (പ്രസിഡന്റ് ശാഫി മസ്ജിദ്, മൊഗ്രാൽ), സുഹ്‌റ (മുംബൈ), റശീദ (ദുബൈ).
മരുമക്കൾ: എ കെ നാട്ടക്കൽ, റയാന ടീചർ, പരേതനായ മൊയ്‌ദീൻ കുഞ്ഞി. മൊഗ്രാൽ കടവത്ത് പുതിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Malayalam-News, Kasargod, Kasaragod-News, MK Beevi Sulaikha of Mogral passed away.