Join Whatsapp Group. Join now!
Posts

Donation | സ്‌കൂളിന് സെൽഫി പോയിൻ്റും മിനി പ്ലാറ്റ്ഫോമും നിർമിച്ച് നൽകി പൂർവ വിദ്യാർഥികൾ

ഉദ്ഘാടനം കൂട്ടായ്മ പ്രസിഡൻ്റ് സി കെ അമീർ അലി നിർവഹിച്ചു, Chemnad, Malayalam News, കാസറഗോഡ് വാർത്തകൾ
പരവനടുക്കം: (MyKasargodVartha) ജി എച്ച് എസ് എസ് ചെമനാട് 1980- 81 എസ് എസ് എൽ സി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ സ്കൂളിന് വേണ്ടി സെൽഫി പോയിൻ്റും മിനി ഫ്ലാറ്റ് ഫോമും നിർമ്മിച്ചു നൽകി. ഉദ്ഘാടനം കൂട്ടായ്മ പ്രസിഡൻ്റ് സി കെ അമീർ അലി നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് കാർവാർണൻ കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Alumni made a selfie point and a mini flat form for the school

ബാച്ച് വിദ്യാർത്ഥികളായ ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടൻറ് ഡോ.ജമാൽ അഹ്മദ് എ, എം ബാലകൃഷ്ണൻ നമ്പ്യാർ, മദർ പിടിഎ പ്രസിഡൻ്റ് ശ്യാമള, സീനിയർ അസിസ്റ്റന്റ് ജയലക്ഷി കെ കെ എന്നിവർ സംസാരിച്ചു. ബേബി രാഘവൻ, ചന്ദൻ കൊട്ടോരുവം, കരുണാകരൻ നായർ എ തുടങ്ങിയവർ സംബന്ധിച്ചു: സ്കൂൾ ഹെഡ്മാസ്റ്റർ ഇബ്രാഹിം ഖലീൽ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ സി ആർ നന്ദിയും പറഞ്ഞു.

News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Alumni made a selfie point and a mini flat form for the school

News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Alumni made a selfie point and a mini flat form for the school

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Alumni made a selfie point and a mini flat form for the school

Post a Comment