Join Whatsapp Group. Join now!

Obituary | മാങ്ങാട്ടെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

മാങ്ങാട് ജുമാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി Obituary, Mangad, കാസറഗോഡ് വാർത്തകൾ
മാങ്ങാട്: (MyKasargodVartha) മാങ്ങാട്ടെ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. പരേതനായ എ പി മൊയ്തീൻ കുഞ്ഞി ഭർത്താവാണ്. മക്കൾ: അഡ്വ. മുഹമ്മദ് കുഞ്ഞി, ശംസുദ്ദീൻ, അശ്‌റഫ് (ഇരുവരും ആശ്വാസ് മെഡികൽ, കാസർകോട്), ബീഫാത്വിമ, ആഇശ, ഹാജറ, ജമീല.

News, Malayalam News, Obituary, Mangad, Magat, Kadheeja, Muhammed Kunji,

മരുമക്കൾ: മുഹമ്മദ് കുഞ്ഞി തളങ്കര, അബ്ദുർ റഹ്‌മാൻ കോട്ടിക്കുളം, അഹ്‌മദ്‌ അരമങ്ങാനം, റസാഖ് ബേക്കൽ, ആരിഫ ചെറുവത്തൂർ, അനീസ കളനാട്, നസീറ മൊഗ്രാൽ. മാങ്ങാട് ജുമാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Malayalam News, Obituary, Mangad, Magat, Kadheeja, Muhammed Kunji,  Khadeeja Hajjumma of Mangad passed away
< !- START disable copy paste -->

Post a Comment