ചോയ്യങ്കോട്: (MyKasargodVartha) കുന്നുംകൈ ചെമ്പന്‍കുന്നയിലെ ജാനകി (78) നിര്യാതയായി. പരേതനായ ചമ്മിണിയന്‍ ആണ് ഭര്‍ത്താവ്.
മക്കള്‍: ശോഭന ബെഡൂര്‍, കൈരളി പൊതാവൂര്‍, ലക്ഷ്മി ചോയ്യംകോട്, സുമിത്ര നീലേശ്വരം.
മരുമക്കള്‍: ഭാസ്‌കരന്‍ ബെഡൂര്‍, ദാമോദരന്‍ പൊതാവൂര്‍, രാഘവന്‍ കൂലേരി (കര്‍ഷക കോണ്‍ഗ്രസ് എസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്), ഭാസ്‌കരന്‍ (അര്‍ബന്‍ ബാങ്ക് ചെറുവത്തൂര്‍).