Join Whatsapp Group. Join now!

Obituary | ചെമനാട് കൊമ്പനടുക്കത്തെ കെ ടി അഹ്‌മദ്‌ നിര്യാതനായി

ജീവകാരുണ്യ - സാമൂഹിക പ്രവർത്തകനായിരുന്നു, Obituary, Chemnad, കാസറഗോഡ് വാർത്തകൾ
ചെമനാട്: (MyKasargodVartha) സജീവ ജീവകാരുണ്യ - സാമൂഹിക പ്രവർത്തകൻ ചെമനാട് കൊമ്പനടുക്കത്തെ കെ ടി അഹ്‌മദ്‌ (76) നിര്യാതനായി. ചെമനാട് ജുമുഅത് പള്ളിയിൽ മുഅദ്ദീൻ ആയി ജോലി ചെയ്തിരുന്നു. പരേതരായ പാരിസ് അബ്ദുല്ല - ബീഫാത്വിമ കൊലാത്തോട്ടി ദമ്പതികളുടെ മകനാണ്.
  
News, Malayalam-News, Kasargod, Kasaragod-News, Obituary, KT Ahmad of Chemnad passed away.

ഭാര്യ: ബീഫാത്വിമ ചാല. മക്കൾ: സിറാജുദ്ദീൻ (ഖത്വീബ്, സുള്ള്യ സലഫി മസ്ജിദ്), ത്വയ്യിബ് (ഇമാം ചൂരി സലഫി മസ്ജിദ്), അബ്ദുർ റഹ് മാൻ (കേരള സ്റ്റേറ്റ് വോളിബാൾ റഫറി), അനീസ. മരുമക്കൾ: അമീർ മഞ്ചേശ്വരം, റഹ് മത് നിശ നെച്ചിപടുപ്പ്, ഹാജറ അണങ്കൂർ, ഹാജറ പട്ള.

സഹോദരങ്ങൾ: അബ്ദുർ റഹ് മാൻ ചിറാക്കൽ, സത്താർ ദേളി, ആഇശ കൊമ്പനടുക്കം, പരേതരായ മുഹമ്മദ് എരിയാൽ, അബ്ദുൽ ഖാദർ പൊയിനാച്ചി, ഖദീജ ബാട്ട.

Keywords: News, Malayalam-News, Kasargod, Kasaragod-News, Obituary, KT Ahmad of Chemnad passed away.

Post a Comment