1.ഫാഷന്‍ ഡിസൈനിങ് : 6 months : ക്രിസ്ത്യന്‍, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രം.
2. ഹോട്ടല്‍ മാനേജ്‌മെന്റ് (ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, എ& ആ സര്‍വീസ്) യോഗ്യത : 10/ +2/ഡിഗ്രി, ക്രിസ്ത്യന്‍, മുസ്ലിം, എസ് സി /എസ് ടി കാര്‍ക്ക് അപേക്ഷിക്കാം.
ഹോസ്റ്റല്‍, ഭക്ഷണം, താമസം, യൂണിഫോം, പഠന ഉപകരണങ്ങള്‍ സൗജന്യമായി ലഭിക്കും. 18നും 30 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, സോഫ്റ്റ് സ്‌കില്‍ പരിശീലം, ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി ലഭിക്കും സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റും 100% പ്ലേസ്‌മെന്റും നല്‍കുന്നു. ട്രെയിനിങ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക.
ഡിഡിയുജികെവൈ പ്രൊജക്റ്റ്: ഫോണ്‍ : 9544091917.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Free Job, Training, Employment, Applications, Invited, DDU GKY, Project, Free job training and employment; Applications are invited.