Keywords: News, Malayalam-News, Kasargod, Kasaragod-News, Obituary, Thalangara, Death, Umar of Thalangara passed away
Obituary | നഗരത്തിലെ പഴയകാല വ്യാപാരി തളങ്കരയിലെ ഉമർ നിര്യാതനായി
വസ്ത്രക്കട ഉടമയായിരുന്നു
Obituary, Thalangara, Death, കാസറഗോഡ് വാർത്തകൾ
തളങ്കര: (MyKasargodVartha) കാസർകോട് നഗരത്തിലെ പഴയകാല വ്യാപാരി തളങ്കര കണ്ടത്തിലെ പാറ ഉമർ (83) നിര്യാതനായി. എം ജി റോഡിലെ സാറ ഡ്രസസ് വസ്ത്രക്കട ഉടമയായിരുന്നു. ഹകീം അബൂബകർ - സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ.
മക്കൾ: നൗശാദ് (ഖത്വർ), സാഹിറ, സൈബുന്നീസ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ഹനീഫ് ബോവിക്കാനം, സഹസിയ. സഹോദരങ്ങൾ: ഹകീം, മൊയ്ദു, പരേതരായ അബ്ദുല്ല, മുഹമ്മദ്, ബീഫാത്വിമ. തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.