Join Whatsapp Group. Join now!

Obituary | പെർവാഡ് അയ്യപ്പ ഭജന മന്ദിരത്തിലെ ഗുരുസ്വാമി ടി പി നാരായണ നിര്യാതനായി

ലോടറി വിൽപനക്കാരൻ കൂടിയായിരുന്നു, Obituary, Perwad, Death, കാസറഗോഡ് വാർത്തകൾ
അട്കത് ബയൽ: (MyKasargodVartha) കുമ്പള പെർവാഡ് അയ്യപ്പ ഭജന മന്ദിരത്തിൽ ഗുരുസ്വാമിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്ന കേളുഗുണ്ടെ ശാസ്തനിലയത്തിൽ ടി പി നാരായണ (75) നിര്യാതനായി. കുമ്പള ടൗണിലെ ലോടറി വിൽപനക്കാരൻ കൂടിയായിരുന്നു. ഭാര്യ: ബേബി. മക്കൾ: അനിൽകുമാർ, അനിത, സുനിത, അഭിലാഷ്, സിന്ദു.

Perwad, Obituary, Death, Guruswami, Adkath Bail, Guruswami TP Narayana passed away.

സഹോദരങ്ങൾ: ഗോപാല, ഗണേഷ്, സുന്ദര, ജയകാര, ഉമേഷ്, മാധവ, പരേതനായ കുമാരൻ. മരുമക്കൾ: സജിത്ത്, സുരേഷ് കാഞ്ഞങ്ങാട്, സ്വപ്ന ലക്കേശ്വരി കുന്ന്, പരേതനായ മധു പി ഉദുമ. നിര്യാണത്തിൽ പെർവാഡ് അയ്യപ്പ ഭജന മന്ദിര കമിറ്റി അനുശോചിച്ചു.

Keywords: Perwad, Obituary, Death, Guruswami, Adkath Bail, Guruswami TP Narayana passed away.

Post a Comment