Join Whatsapp Group. Join now!

Gathering | ഒരു വട്ടം കൂടി; നീണ്ട 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആ പഴയ കലാലയ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു

ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു Get Together, SSLC, 1992-93 Batch, GHSS UDUMA, Concluded, School, Students
ഉദുമ: (MyKasargodVartha) ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1992-93 വര്‍ഷത്തെ എസ്എസ്എല്‍സി 10 ഇ കൂട്ടുകാര്‍ സൗഹൃദങ്ങള്‍ പുതുക്കി.

കളിയും ചിരിയും കുസൃതിയും ആയി പൂമ്പാറ്റകളെ പോലെ പാറിനടന്ന ആ കാലം ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ അവര്‍ വീണ്ടും അയവിറക്കി. ആട്ടവും പാട്ടും വിനോദ പരിപാടികളും നടന്നു.





വിവിധ കലാ- കായിക- വിജ്ഞാന പരിപാടികളും നടത്തി. പലരും ലന്‍ഡന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമായി നിര്‍ബന്ധിത അവധിയെടുത്താണ് നാട്ടില്‍ വന്നത്.

Keywords: News, News-Malayalam-News, Kasaragod-News, Kasaragod, Kerala, Top-Headlines, Get Together, SSLC, 1992-93 Batch, GHSS UDUMA, Concluded, School, Students, Get together of SSLC batch of GHSS UDUMA concluded.

Post a Comment