എയ്ഡ്സ് ദിനത്തിൽ ഡിസംബർ ഒന്നിന് പാലക്കാട് നിന്ന് ആരംഭിച്ച കലാ ജാഥ മഞ്ചേശ്വരത്ത് സമാപിച്ചു. എയ്ഡ്സ് രോഗികൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനും എയ്ഡ്സ് രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്താനുമാണ് കലാജാഥ സംഘടിപ്പിച്ചത്.
Keywords: News, Kerala, Kasaragod, AIDS, General Hospital, Malayalam News, Drama, News Bus Stand, Inauguration, Drama organized under AIDS Control Society.
< !- START disable copy paste -->