എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണവും കെ പി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവം അനുസ്മരണ പ്രഭാഷണവും നടത്തി. കൂറ്റമ്പാറ അബ്ദുർ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, എകെഎം അശ്റഫ് എംഎല്‍എ സംസാരിച്ചു.
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍, സയ്യിദ് ശാഫി തങ്ങള്‍ ബാഅലവി, ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ജുനൈദ് അല്‍ ബുഖാരി, ഹിബതുല്ല അല്‍ ബുഖാരി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കാട്ടിപ്പാറ, വിപിഎം ഫൈസി വില്ല്യാപ്പള്ളി, അബ്ദുർ റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, കെകെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി, അബ്ദുല്‍ ഹകീം സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഡോ. മുഹമ്മദ് അമീന്‍ സഖാഫി, അബ്ദുർ റഹ്‌മാന്‍ ഹാജി ബഹ്റൈന്‍, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, അബ്ദുസ്സലാം ദേളി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സംബന്ധിച്ചു. കെപി ഹുസൈന്‍ സഅദി കെസി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദുയും പറഞ്ഞു.
115 പേര്‍ക്ക് ബിരുദം നല്‍കി; സഅദിയ്യ സയന്‍സ് കോളജ് ബിരുദദാന സംഗമം പ്രൗഢമായി
ദേളി: സഅദിയ്യ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് അഞ്ചാമത് ബിരുദ ദാന സംഗമം പ്രൗഢമായി. എംകോം, ബികോം, ബിബിഎ, ബിസിഎ, ബയോടെക്‌നോളജി, കംപ്യൂടർ സയന്‍സ്, ഹോംസയന്‍സ്, ബിഎ ഇൻഗ്ലീഷ് എന്നീ കോഴ്‌സുകളില്‍ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 115 വിദ്യാർഥികള്‍ക്കാണ് ബിരുദം നല്‍കിയത്. മാനജ്‌മെന്റ് കമിറ്റി ജെനറല്‍ സെക്രടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ എല്‍ബിഎസ് കോളജ് ഓഫ് എൻജിനീയറിങ് പ്രിന്‍സിപല്‍ ഡോ. ടി മുഹമ്മദ് ശുകൂർ ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ബിരുദദാന പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപല്‍ മുസ്ത്വഫ പി വി ബിരുദധാരികള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജാമിഅ സഅദിയ്യ അകാഡമിക് ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അനുമോദന പ്രഭാഷണം നടത്തി. കോളജ് മാനജ്‌മെന്റ് കമിറ്റി വര്‍കിംഗ് സെക്രടറി എന്‍എ അബൂബകര്‍ ഹാജി സ്വാഗതവും വൈസ് പ്രിന്‍സിപല്‍ എം കെ ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി, ബശീര്‍ എൻജിനീയര്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബൂബകര്‍ ഹാജി മാണിക്കോത്ത്, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി, അബ്ദുർ റസാഖ് ഹാജി മേല്‍പ്പറമ്പ്, സഅദിയ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, ഇബ്രാഹിം സഅദി മുഗു, പ്രോഗ്രാം കമിറ്റി കണ്‍വീനര്‍ അഹ്‌മദ് ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords:Deli,Kasaragod,Prayer,saadiya,Meeting,Muslim, Prayer meeting concluded at Saadiya