Join Whatsapp Group. Join now!

Obituary | മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി നിര്യാതനായി

പഴയകാല പ്രവാസിയാണ് Obituary, Manjeshwar, Death, കാസറഗോഡ് വാർത്തകൾ
മഞ്ചേശ്വരം: (MyKasargodVartha) പഴയകാല പ്രവാസി മഞ്ചേശ്വരം പൊസോട്ട് ദിത്തേരി ഹൗസിൽ കുഞ്ഞാലി (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സമീർ, ഹകീം (അൽ മദീന ട്രേഡേഴ്സ് ഉപ്പള), ഹൈദർ, ജലീൽ (ഒമാൻ), റൈഹാന, റംസീന, സുൽത്വാന. മരുമക്കൾ: മജീദ് മൊഗ്രാൽ, സലാം ബംബ്രാണ, യൂസുഫ് ഉദുമ, ശംസീർ ചെമനാട്, ഹവ്വാ ബീവി ബന്തിയോട്, ഫാത്വിമത് സുഹ്‌റ, സാജിദ കെ സി റോഡ്.
 


സഹോദരങ്ങൾ: അബൂസാലി, ഹസൻ, ഹംസ മൊഗ്രാൽ, ഖദീജ, ആഇശ, നഫീസ, പരേതരായ എംഎ ഖാസിം മുസ്ലിയാർ മൊഗ്രാൽ, എംഎ ഫസൽ മുസ്‌ലിയാർ മൊഗ്രാൽ. പൊസോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, മീലാദ് നഗർ മീലാദ് കമിറ്റി അനുശോചിച്ചു.

Keywords: News, Malayalam-News, Kasargod, Kasaragod-News, Obituary, Manjeshwar, Death,  Kunhali of Manjeshwar passed away

Post a Comment