.webp)
കാഞ്ഞങ്ങാട് ഡിവിഷൻ കമിറ്റി സെക്രടറി ശശിധരൻ വൈദ്യുതി സ്വിച് ഓൺ കർമം നിർവഹിച്ചു. സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബിന്ദു ജോസഫ്, വർകേഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറർ ഷാജു എന്നിവർ സംബന്ധിച്ചു. വർകേഴ്‌സ് അസോസിയേഷൻ യൂനിറ്റ് കമിറ്റി സെക്രടറി ബാലകൃഷ്ണൻ, പ്രസിഡൻ്റ് രതീഷ്, ഡിവിഷൻ കമിറ്റി അംഗം ഗിരീശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: News, Malayalam News, KSEB Workers Association, Kasaragod News, 'KSEB Workers Association Periya Bazar Unit Committee help poor family'.< !- START disable copy paste -->