Join Whatsapp Group. Join now!

Clinic | 'ആസ്ത മൈൻഡ് കെയർ ക്ലിനിക്' കാസർകോട്ട് പ്രവർത്തനമാരംഭിച്ചു; മനഃശാസ്ത്ര വിദഗ്ധ ഡോ. ബി എൻ ജ്യോസ്‌നയുടെ സേവനം ലഭിക്കും

ഡോ. ബി എസ് റാവു ഉദ്ഘാടനം നിർവഹിച്ചു Clinic, Doctor, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) 'ആസ്ത മൈൻഡ് കെയർ ക്ലിനിക്' കാസർകോട് ബാങ്ക് റോഡിലെ ന്യൂ സ്റ്റൈലോ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. ഡോ. ബി എസ് റാവു ഉദ്ഘാടനം നിർവഹിച്ചു. ഐഎംഎ കാസർകോട് പ്രസിഡന്റ് ഡോ. ജിതേന്ദ്ര റൈ, സെക്രടറി ഡോ. ഖാസിം, ഡോ. പ്രജ്യോത്, ഡോ. ജനാർധൻ നായിക്, ഡോ. രേഖാ റൈ, ഡോ. രാംദാസ്, ഡോ. പി പി റാവു, ഡോ. വിനീത നമ്പ്യാർ, വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

'Aastha Mind Care Clinic' started functioning

മനഃശാസ്ത്ര വിദഗ്ധ ഡോ. ബി എൻ ജ്യോസ്‌ന ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ രോഗികളെ പരിശോധിക്കും. മാനസിക പിരിമുറുക്കം, വിഷാദം, മദ്യപാനം, ഒസിഡി, സൈകോസിസ്, പ്രസവാനന്തര വിഷാദം, ഓടിസം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ക്ലിനികിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

News, Kerala, Kasaragod, Clinic, Doctor, 'Aastha Mind Care Clinic', Inauguration, Stress, Depression, Alcoholism, OCD, Postpartum Depression, 'Aastha Mind Care Clinic' started functioning.

Keywords: News, Kerala, Kasaragod, Clinic, Doctor, 'Aastha Mind Care Clinic', Inauguration, Stress, Depression, Alcoholism, OCD, Postpartum Depression, 'Aastha Mind Care Clinic' started functioning.
< !- START disable copy paste -->

Post a Comment