Join Whatsapp Group. Join now!

Food Day | കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു

സൂപ്രണ്ട് ഡോ. എ ജമാല്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു World Food Day, Kasaragod, General Hospital, Malayalam News
കാസര്‍കോട്: (MyKasargodVartha) ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ സ്ത്രീ ശാക്തീകരണ സംഘടനയായ അവാക്മായി ചേര്‍ന്ന് ചര്‍ച സദസ് സംഘടിപ്പിച്ചു. ഡോ. ശമീമ തന്‍വീര്‍ ജിവിത ശൈലി രോഗങ്ങളെക്കുറിച്ചും ഡയറ്റീഷ്യന്‍ ശ്രുതി ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും ക്ലാസെടുത്തു.
           
Kasaragod General Hospital

ജെനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ ജമാല്‍ അഹ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. അവാക് പ്രസിഡന്റ് ഹലീമ മുളിയാര്‍ അധ്യക്ഷത വഹിച്ചു. സഹീറ ലത്വീഫ്, സകീന അക്ബര്‍ സംസാരിച്ചു.
         
Kasaragod General Hospital.

Keywords: World Food Day, Kasaragod, General Hospital, Malayalam News, World Food Day observed at Kasaragod General Hospital.
< !- START disable copy paste -->

Post a Comment