ഹരീഷ് പാലക്കുന്ന്, സുഗുണൻ ഇരിയ, വേണു വി വി, വിജയൻ ശൃംഗാർ, ശരീഫ് ഫ്രെയിം ആർട്, ഗോവിന്ദൻ ചങ്കരൻ കാട്, അശോകൻ പൊയിനാച്ചി, ദിനേശൻ ഇൻസൈറ്റ്, സഞ്ജീവ റായി, രേഖ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രടറി വാമൻ കുമാർ പ്രവർത്തന റിപോർടും ട്രഷറർ അജിത്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സുജിത്ത് ഇൻഫോകസ് സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
2022-23 വർഷക്കാലയളവിൽ വിവിധ ഫോടോഗ്രാഫി മത്സരങ്ങളിൽ വിജയികളും യൂണിറ്റിലെ അംഗങ്ങളുമായ മണി ഐ ഫോകസ്, ദിനേശ് ഇൻസൈറ്റ്, സുനിൽകുമാർ പി ടി, ശബരി ഇൻസൈറ്റ് എന്നിവരെ അനുമോദിച്ചു. ഈസ്റ്റ് യൂണിറ്റ് ബ്ലഡ് ഡോണേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷം നടത്തിയ വിവിധ രക്തദാന കാംപുകളിൽ രക്തദാനം നടത്തിയ 30ലേറെ അംഗങ്ങളെ ആദരിച്ചു. നേരത്തെ സമ്മേളനത്തിന് തുടക്കം കുറിച്ച് യൂണിറ്റ് പ്രസിഡണ്ട് സുരേഷ് ചന്ദ്രബീജെ പതാക ഉയർത്തി. കെ സി എബ്രഹാം ഫോടോ പ്രദർശനം ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികൾ: എ വി അജിത്ത് കുമാർ (പ്രസിഡണ്ട്), ശബരി ഇൻസൈറ്റ് (വൈസ് പ്രസിഡന്റ്), സുജിത്ത് ഇൻഫോകസ് (സെക്രടറി), എം സുനിൽകുമാർ (ജോ. സെക്രടറി), മണി ഐ ഫോകസ് (ട്രഷറർ), മനീഷ് (പിആർഒ), ദിനേശ് ഇൻസൈറ്റ്, രാജേന്ദ്രൻ, സുനിൽകുമാർ പി ടി, വാമൻ കുമാർ, സുരേഷ് ചന്ദ്ര ബി ജെ, സഞ്ജീവറായി, രാജേഷ് കെ (അംഗങ്ങൾ).
Keywords: News, Kasaragod, Kerala, Conference, Photographers Association, The Photographers Association Unit Conference concluded.
< !- START disable copy paste -->