ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ഇസ്മാഈല്‍, അബ്ദുല്ല, മുഹമ്മദ്. സഹോദരങ്ങള്‍: സിദ്ദീഖ് പാക്യാര, ശരീഫ് എരോൽ (മാധ്യമ പ്രവർത്തകൻ), പരേതനായ അബ്ദുൽ അമീന്‍. ഖബറടക്കം ശനിയാഴ്ച രാത്രി എട്ട് മണിയോടെ എരോല്‍ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: Obituary, Death, Udma, Erol, Died, Treatment, Moosa Muhammad of Erol passed away.