Join Whatsapp Group. Join now!

Obituary | തൃക്കണ്ണാട്ടെ ടി വി ശാരദ നിര്യാതയായി

ഭർത്താവ്: പരേതനായ കെ കുഞ്ഞിരാമൻ Trikkannad, Obituary, Death, കാസറഗോഡ് വാർത്തകൾ
തൃക്കണ്ണാട്: (my.kasargodvartha.com) മാരാൻ വളപ്പിൽ ടി വി ശാരദ (82) നിര്യാതയായി. പരേതരായ ടി വി കുഞ്ഞിരാമൻ - കെ വി ചിരുത ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കെ കുഞ്ഞിരാമൻ (മുൻ റെയിൽവേ ജീവനക്കാരൻ).
 
TV Sharada of Trikkannad passed away



മക്കൾ: കെ വസന്ത (മുൻ കോളജ് അധ്യാപിക), കെ പത്മിനി (മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരി), കെ രാധാകൃഷ്ണൻ (മുൻ സീനിയർ ജിയോളജിസ്റ്റ്, ഭൂജലവകുപ്പ്), പരേതരായ കെ അനിത പള്ളം, കെ ഗീത (ട്രഷറി വകുപ്പ്). സഹോദരങ്ങൾ: ടി വി ഭാസ്കരൻ, വിജയരാഘവൻ, അശോക് കുമാർ, സുലോചന, ശാന്തകുമാരി.

Keywords: News, Malayalam-News, Kasargod, Kasaragod-News, Trikkannad, Obituary, Death, TV Sharada of Trikkannad passed away

Post a Comment