Join Whatsapp Group. Join now!

Obituary | കാനത്തൂര്‍ പായോലത്തെ ടി ശാന്ത നിര്യാതയായി

മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു Kanathur, Payolam, Death, Obituary, Bovikanam, Muliyar Service Co-operative Bank, Di
ബോവിക്കാനം: (MyKasargodVartha) കാനത്തൂര്‍ പായോലത്തെ ടി ശാന്ത (54) അന്തരിച്ചു. മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്: വി ഗോപാലന്‍.

മക്കള്‍: കാവ്യ ( അധ്യാപിക. കാറഡുക്ക ജി എച് എസ് എസ് ), ജയേഷ് (എയര്‍ ഫോഴ്‌സ്- അസം ), ദിവ്യ.

മരുമക്കള്‍: എ വി അശോകന്‍, വൈശാഖ്, മാളവിക. സഹോദരന്‍: ബി വി ശശിധരന്‍. സംസ്‌കാരം വ്യാഴാഴ്ച (28.09.2023) രാവിലെ 10 ന് വീട്ടുവളപ്പില്‍വെച്ച് നടന്നു.





Keywords: Kanathur, Payolam, Death, Obituary, Bovikanam, Muliyar Service Co-operative Bank, Director, T Shanta of Kanathur Payolam passed away. News, Kerala, Kerala-News, Obituary, Obituary-News, Kasaragod-News.

Post a Comment