Join Whatsapp Group. Join now!

Sri Krishna Jayanti | ശ്രീകൃഷ്‌ണ ജയന്തി ആഘോഷം; സർവകക്ഷിയോഗം വിളിച്ച് ഹോസ്ദുർഗ് പൊലീസ്

സമാധാനപരമായി കൊണ്ടാടണമെന്ന് തീരുമാനം Kasaragod News, Kerala News, Sri Krishna Jayanti, Hosdurg Police, Malayalam News
കാഞ്ഞങ്ങാട്: (my.kasargodvartha.com) ശ്രീകൃഷ്‌ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തു.
      
Kasaragod News, Kerala News, Sri Krishna Jayanti, Hosdurg Police, Malayalam News, Janamaithri Police, Sri Krishna Jayanti, Sri Krishna Jayanti celebration; Hosdurg police called an all-party meeting.

സ്റ്റേഷൻ പരിധിയിലെ വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർടികളുടെയും പ്രതിനിധികൾ പങ്കെടുത്തു. ശ്രീകൃഷ്‌ണ ജയന്തി സമാധാനപരമായി കൊണ്ടാടുന്നതിനും ഗതാഗത തടസമില്ലാത്തവിധം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതിനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിന് പൊലീസ് സ്വീകരിക്കുന്ന നടപടികൾക്ക് കക്ഷി നേതാക്കൾ പിന്തുണ വാഗ്‌ദാനം ചെയ്‌തു.

ഇൻസ്‌പെക്ടർ കെപി ഷൈൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ കെ രാജീവൻ, ജനമൈത്രി ബീറ്റ് ഓഫീസർ ടിവി പ്രമോദ് സംസാരിച്ചു.

Keywords: Kasaragod News, Kerala News, Sri Krishna Jayanti, Hosdurg Police, Malayalam News, Janamaithri Police, Sri Krishna Jayanti, Sri Krishna Jayanti celebration; Hosdurg police called an all-party meeting.< !- START disable copy paste -->

Post a Comment