ഐഎൻഎൽ ജില്ലാ സെക്രടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. റഫീഖ് കുന്നിൽ അധ്യക്ഷത വഹിച്ചു, സിപിഎം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫ്, അശ്റഫ് അലി ചേരങ്കൈ, എരിയാൽ അബ്ദുല്ല, സി എം എ ജലീൽ, മുസ്ത്വഫ തോരവളപ്പ്, താജുദ്ദീൻ ചേരങ്കൈ, ഖലീൽ എരിയാൽ, എ പി റഫീഖ്, സുജിത്ത് കെ, ഹനീഫ് കടപ്പുറം, റസാഖ് എരിയാൽ, സ്വാദിഖ് കടപ്പുറം, ജാവിർ കുളങ്കര, ശുകൂർ എരിയാൽ, ഹമീദ് പടിഞ്ഞാർ, ലോകേഷ്, മോഹനൻ സംസാരിച്ചു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി സ്വാഗതവും ഹൈദർ കുളങ്കര നന്ദിയും പറഞ്ഞു.
Protest | ദേശീയപാത വികസനം: എരിയാലിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സായാഹ്ന ധർണ നടത്തി
Eriyal, Underpass, LDF, കാസറഗോഡ് വാർത്തകൾ
എരിയാൽ: (my.kasargodvartha.com) ദേശീയപാത വികസനത്തിൽ അനിശ്ചിതത്വം ഒഴിവാക്കി, വഴി മുടങ്ങിയ എരിയാൽ പ്രദേശവാസികൾക്ക് എത്രയും പെട്ടന്ന് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മൊഗ്രാൽപുത്തൂർ പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തിൽ എരിയാലിൽ സായാഹ്ന ധർണ നടത്തി.