Join Whatsapp Group. Join now!

M Yusuf Haji | എം യൂസുഫ് ഹാജി മുസ്ലിം ലീഗിനെ ഹൃദയത്തോട് ചേര്‍ത്തുവെച്ച നേതാവെന്ന് കെ ബി മുഹമ്മദ് കുഞ്ഞി

അനുസ്മരണ പരിപാടി സംഘടിപ്പിച്ചു KB Muhammad Kunhi, Muslim League, കാസറഗോഡ് വാര്‍ത്തകള്‍, Delampady
ദേലംമ്പാടി: (my.kasargodvartha.com) മുസ്ലിം ലീഗിനെയും സമസ്തയെയും ഹൃദയത്തോട് ചേര്‍ത്തുവെച്ച് പ്രവര്‍ത്തിച്ച നേതാവാണ് പള്ളങ്കോട് എം യൂസുഫ് ഹാജിയെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജെനറല്‍ സെക്രടറി കെ ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ദേലംമ്പാടി പഞ്ചായത് മുസ്ലിം ലീഗ് കമിറ്റി സംഘടിപ്പിച്ച എം യൂസുഫ് ഹാജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
   
KB Muhammad Kunhi, Muslim League, Delampady, Kerala News, Kasaragod News, M Yusuf Haji, KB Muhammad Kunhi said that M Yusuf Haji was leader who kept Muslim League close to heart.

പ്രസിഡണ്ട് സി എച് അശ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി കെ പി സിറാജുദ്ദീന്‍ പള്ളങ്കോട് സ്വാഗതം പറഞ്ഞു. ബി എം അബൂബകര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി എച് അബ്ദുല്ല പരപ്പ, എ ബി ബശീര്‍ പള്ളങ്കോട്, ഹാശിം ദാരിമി, ഡി എം നാസര്‍, ഡി എം അബ്ദുല്ല കുഞ്ഞി ഹാജി, എം മുഹമ്മദ്, കെ എ യൂസഫ്, സുബൈര്‍ മയ്യള, എം പി അബ്ദുല്‍ ഖാദര്‍, ശബീര്‍ സി കെ, സി എ അയാനുല്ല, മുഹമ്മദ് കുഞ്ഞി മദെ, കെ മുഹമ്മദ് കുഞ്ഞി, സി കെ അബ്ദുല്ല കുഞ്ഞി സംസാരിച്ചു.

Keywords: KB Muhammad Kunhi, Muslim League, Delampady, Kerala News, Kasaragod News, M Yusuf Haji, KB Muhammad Kunhi said that M Yusuf Haji was leader who kept Muslim League close to heart.
< !- START disable copy paste -->

Post a Comment