യാസര്‍ നാലാംവാതുക്കല്‍, എംബി അബ്ദുല്‍ കരീം, അബ്ദുര്‍ റഹ്മാന്‍ കറാമ, ബശീര്‍ കേരള, അബ്ദുര്‍ റഹ് മാന്‍ ബങ്കണ, അശ്‌റഫ് കാപ്റ്റന്‍, അബ്ബാസ് നാലാം വാതുക്കല്‍, ഡോ. കെഎ മുഹമ്മദ് ഫയാസ്, അശ്‌റഫ് മുല്ലച്ചേരി, അസ്ലം പാക്യാര, എംബി റംശീദ്, ഫൈസല്‍ നാലാം വാതുക്കല്‍, അശ്ഫാദ് മുല്ലച്ചേരി എന്നിവര്‍ സംസാരിച്ചു.
35 വര്‍ഷത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഇടപെടലുകള്‍ പരിഗണി ച്ചാണ് കെഎ മുഹമ്മദലിക്ക് പുരസ്‌കാരം കൈമാറിയതെന്ന് സംഘാടകര്‍ പറഞ്ഞു.
Keywords: Udma, Muslim League, NASC, Kerala News, Kasaragod News, Malayalam News, KA Muhammadali awarded the NASC Social Excellence Award.
< !- START disable copy paste -->