Join Whatsapp Group. Join now!

Dalit League | ശബരിമലയിലെ ഉണ്ണിയപ്പത്തിനുള്ള ടെൻഡർ നേടിയയാൾക്ക് നേരെ ജാതി അധിക്ഷേപം ഉണ്ടായെന്ന സംഭവത്തിൽ ദളിത് ലീഗ് പ്രതിഷേധം സംഗമം നടത്തി

Dalit League, Protest, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) ശബരിമലയിൽ ഉണ്ണിയപ്പം നിർമാണ ടെൻഡറിൽ പങ്കെടുത്ത സുബിയെന്നയാളെ ദളിതനായതിൻ്റെ പേരിൽ മർദിക്കുകയും ആക്ഷേപിക്കുകയും ചെയ്തത് പ്രതിഷേധാർഹമാണെന്ന് ദളിത് ലീഗ്. സംഭവത്തിൽ ഇൻഡ്യൻ യൂണിയൻ ദളിത് ലീഗ് കാസർകോട് ജില്ലാ കമിറ്റി പ്രതിഷേധം സംഗമം നടത്തി.

News, Kasaragod, Kerala, Dalit League, Protest, Caste discrimination: Dalit League holds protest meeting.

പ്രസിഡണ്ട് രാജു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക് പഞ്ചായത് അംഗം കലാഭവൻ രാജു ഉദ്ഘാടനം ചെയ്തു. രഞ്ജിത് എ കെ, ശശി അജക്കോട്, അനിൽ ബാര, പ്രഭാകരൻ, രാജ എന്നിവർ നേതൃത്വം നൽകി.

Keywords: News, Kasaragod, Kerala, Dalit League, Protest, Caste discrimination: Dalit League holds protest meeting.
< !- START disable copy paste -->

Post a Comment