Join Whatsapp Group. Join now!

Obituary | നീലേശ്വരത്തെ കോസുമ്മൽ അബ്ദുല്ല ഹാജി നിര്യാതനായി

പ്രമുഖ മരവ്യാപാരിയും കോട്ടപ്പുറം മുസ്ലിം ജമാഅത് മുൻ പ്രസിഡന്റുമാണ് Obituary, Death, കാസറഗോഡ് വാർത്തകൾ, Nileswaram
നീലേശ്വരം: (my.kasargodvartha.com) പ്രമുഖ മരവ്യാപാരിയും കോട്ടപ്പുറം മുസ്ലിം ജമാഅത് മുൻ പ്രസിഡന്റുമായ ആനച്ചാലിലെ കോസുമ്മൽ അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആഇശ മൂപ്പന്റകത്ത്. മക്കൾ: അശ്റഫ് (കുവൈറ്റ്), ഇസ്മാഈൽ മാസ്റ്റർ പടന്ന, സുബൈദ, മൈമൂനത്, ഫാത്വിമ, സബൂറ, സൗദ.

News, Nileswaram, Kasaragod, Kerala, Obituary, Death, Abdulla Haji of Nileswaram passed away

മരുമക്കൾ: ശരീഫ പയ്യന്നൂർ, ഗഫൂർ ഹാജി തൃക്കരിപ്പൂർ, നസീമ പടന്ന, യൂസഫ് ഹാജി പുതിയങ്ങാടി, മുസ്ത്വഫ ഹാജി, പരേതരായ അബൂബകർ ഹാജി, മഹ് മൂദ് ഹാജി. ഖബറടക്കം കോട്ടപ്പുറം മഖ്ദൂം മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Nileswaram, Kasaragod, Kerala, Obituary, Death, Abdulla Haji of Nileswaram passed away

Post a Comment