Join Whatsapp Group. Join now!

Obitaury | മൊഗ്രാലിലെ എ വി മുഹമ്മദ് നിര്യാതനായി

Mogral, Obituary, Death, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍: (my.kasargodvartha.com) പഴയകാല പ്രവാസി മൊഗ്രാല്‍ ഗവ. യൂനാനി ആശുപത്രിക്ക് സമീപത്തെ ശബാന മന്‍സിലില്‍ എ വി മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: മിശാല്‍, മിസ്ബാഹ്, ശഹാന, ശബാന, ശമീബാനു. മരുമക്കള്‍: ഹമീദ് ഉപ്പള, മിര്‍ശാദ് തളങ്കര, സിറാജ് മഞ്ചേശ്വരം.
         
A V Muhammad Mogral

മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജന സംഘം, റൈസിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അനുശോചിച്ചു.

Keywords: Mogral, Obituary, Death, Kerala News, Kasaragod News, Malayalam News, A V Muhammad Mogral, A V Muhammad of Mogral passed away.
< !- START disable copy paste -->

Post a Comment