മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com) മൊഗ്രാല്‍പുത്തൂര്‍ കടവത്തെ നഫീസ (65) നിര്യാതയായി. കാസര്‍കോട് നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ഐവ സില്‍ക്‌സിന്റെ മാനജിംഗ് ഡയറക്ടര്‍ സുലൈമാൻ ഭർത്താവാണ്. ഏതാനും മാസമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
മക്കള്‍: അശ്റഫ്, സമീര്‍, തസ്‌ലീം, നാസ്മി. മരുമക്കള്‍: സുബൈദ, സന, സജ്‌ന, പരേതനായ അശ്റഫ്. സഹോദരങ്ങള്‍: ആഇശ, ബീഫാത്വിമ, പരേതരായ മൂസ, മുഹമ്മദ്. ഖബറടക്കം മൊഗ്രാല്‍പുത്തൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords:
News, Kasaragod, Kerala, Obituary, Mogral Puthur, Nafeesa of Mogral Puthur passed away.