2022ലെ മികച്ച എംഎ മലയാളം പ്രോജക്ടിന് പ്രഥമ പ്രൊഫ. ജി പത്മറാവു സ്മാരക ദേശീയ പുരസ്‌കാരവും സൂരജ് കരസ്ഥമാക്കിയിട്ടുണ്ട്. മുളിയാര്‍ പഞ്ചായത് മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി മന്‍സൂര്‍ മല്ലത്ത് ഉപഹാരം കൈമാറി. ഗ്രാമപഞ്ചായത് അംഗം രമേശന്‍ മുതലപ്പാറ, മുസ്ലിം ലീഗ് പഞ്ചായത് വൈസ് പ്രസിഡണ്ട് ബി കെ ഹംസ, മുസ്ലിം യൂത് ലീഗ് മണ്ഡലം ജെനറല്‍ സെക്രടറി ഖാദര്‍ ആലൂര്‍, പഞ്ചായത് പ്രസിഡണ്ട് ശഫീഖ് മൈക്കുഴി, ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂര്‍ സംബന്ധിച്ചു.
Keywords: Rank, Education, Muliyar, Youth League, Kerala News, Kasaragod News, Muslim Youth League felicitated Sooraj for securing first rank in MA Malayalam.
< !- START disable copy paste -->