Join Whatsapp Group. Join now!

Obituary | കല്ലൂരാവിയിലെ മുഹമ്മദ് നൂറുദ്ദീൻ നിര്യാതനായി

Kalluravi, Obituary, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) കല്ലൂരാവി ബദരിയാ മുസ്ലിം ജമാഅത് കമിറ്റി ഓഡിറ്റർ മുഹമ്മദ് നൂറുദ്ദീൻ (70) നിര്യാതനായി. നീലേശ്വരം മർകസ് ഉൾപെടെ ഏഴോളം മഹല്ലിന്റെ ഓഡിറ്ററായും ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ അബ്ദുർ റഹ്‌മാൻ - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്റ.

News, Kanhangad, Kasaragod, Kerala, Obituary, Muhammad Nooruddeen of Kalluravi passed away.

മക്കൾ: ശംവീൽ, ശംസീദ, സംജീദ, ശർബീന. മരുമക്കൾ: അശ്റഫ്, ഇർശാദ്, റൗള. സഹോദരങ്ങൾ: ഹൈദർ, അശ്റഫ്, സഫിയ, വാഫിയ. കല്ലൂരാവി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ജുമുഅ നിസ്കാരത്തിന് ശേഷം കല്ലൂരാവി ജുമാ മസ്ജിദിൽ അനുശോചന യോഗവും കൂട്ടുപ്രാർഥനയും നടത്തി. നിര്യാണത്തിൽ ശുകൂർ ഫൈസി, മുഹമ്മദ് കെ, അലി കെ പി, മുഹമ്മദ് കുഞ്ഞി, അസീസ് റെയിൻബോ, റസാഖ് പെരിയോട്ട്, യൂനുസ് പി, അബ്ദുർ റഹ്‌മാൻ സെവൻ സ്റ്റാർ, കരീം കല്ലൂരാവി, മുസമ്മിൽ എന്നിവർ അനുശോചിച്ചു.

Keywords: News, Kanhangad, Kasaragod, Kerala, Obituary, Muhammad Nooruddeen of Kalluravi passed away.

Post a Comment