ഭാര്യ: ശരീഫ പട് ല. മക്കള്‍: അല്‍ത്വാഫ്, അബ്ദുല്‍ വാജിദ്, ഇര്‍ഫാന്‍ ഹബീബ്, സീനത്, യാസ്മീന്‍. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുസ്സലാം നെല്ലിക്കുന്ന്, അന്‍സാര്‍ മണ്ണംകുഴി, ആഇശ.
സഹോദരങ്ങള്‍: എ ഡി അബ്ദുർ റഹ്‌മാൻ ദർഘാസ്, കന്തല്‍ സൂപ്പി മദനി (കേരള മുസ്ലിം ജമാഅത് കാസര്‍കോട് ജില്ലാ സെക്രടറി), ഖദീജ പള്ളത്തടുക്ക, ആഇശ ഉടുവട്ട്, റുഖിയ ചള്ളങ്കയം, ഫാത്വിമത് സുഹ്‌റ തുര്‍ക്കമ്മൂല. കന്തല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kanthal, Obituary, Kumbla, Died, Muhammad of Kanthal passed away.