Join Whatsapp Group. Join now!

Obituary | തളങ്കരയിലെ എ എം മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയായിരുന്നു Obituary, Thalangara, കാസറഗോഡ് വാര്‍ത്തകള്‍
തളങ്കര: (my.kasargodvartha.com) പൗരപ്രമുഖനും ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയുമായിരുന്ന തളങ്കര ഗസാലി നഗറിലെ എഎം മുഹമ്മദ് കുഞ്ഞി ഹാജി( 85) നിര്യാതനായി. മുംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത് ജെനറല്‍ സെക്രടറി, മുംബൈ തളങ്കര മുസ്ലിം ജമാഅത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തളങ്കര ഗസാലി മസ്ജിദ് മുന്‍ പ്രസിഡണ്ടാണ്. ദഖീറതുല്‍ ഉഖ്റാ സംഘത്തിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമാണ്.
      
Obituary, Thalangara, Kerala News, Kasaragod News, Muhammad Kunhi Thalanagara, Thalangara News, Malayalam News, Muhammad Kunhi of Thalanagara passed away.

ഭാര്യ: പരേതയായ മൈമൂന. മക്കള്‍: മന്‍സൂര്‍ (ചാര്‍ടേര്‍ഡ് അകൗണ്ടന്റ് - ക്യൂ ടെല്‍, ഖത്വര്‍), ഫരീദ, ആഇശ, ജുവൈരിയ്യ (അധ്യാപിക, ആലംപാടി), റസീന, ത്വാഹിറ. മരുമക്കള്‍: അബ്ദുര്‍ റഹീം സിഎം കടവത്ത്, ത്വല്‍ഹത് കക്കണ്ടം, മുഹമ്മദ് കുഞ്ഞി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍, സഫിയ പട്ല.

സഹോദരങ്ങള്‍: അബ്ദുല്ല കടവത്ത്, ആഇശ, റുഖിയ. ഖബറടക്കം മാലിക് ദീനാര്‍ വലിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Obituary, Thalangara, Kerala News, Kasaragod News, Muhammad Kunhi Thalanagara, Thalangara News, Malayalam News, Muhammad Kunhi of Thalanagara passed away.
< !- START disable copy paste -->

Post a Comment