കുടുംബത്തിന് നൽകുന്നതിനായി കിംഗ്സ്റ്റാർ പ്രസിഡൻ്റ് എ ബശീറിന് തുക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു
കുടുംബത്തിന് കൈമാറുന്നതിനായി കിംഗ്സ്റ്റാര്‍ പ്രസിഡന്റ് എ ബശീറിന് തുക കൈമാറി ഉദ്ഘാടനം ചെയ്തു. ജെനറല്‍ സെക്രടറി ഹാശിം സിഎം, ട്രഷറര്‍ ജഅഫര്‍ ഖാസി, ജിസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഹനീഫ് വൈ എ, ഖാദര്‍ വൈ എ, സാബിത് അബൂബകര്‍, ഇബ്രാഹിം ബി ആര്‍, സിദ്ദീഖ് പിഎ, സിദ്ദീഖ് വൈ എ, മുനവ്വിര്‍ സുഫൈല്‍, മന്‍സൂര്‍ പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Charity, Ariyappady, Kerala News, Kasaragod News, Help, Helping Hands, Financial assistance handed over to women.
< !- START disable copy paste -->