Join Whatsapp Group. Join now!

Obituary | ബേക്കല്‍ മാലാംകുന്നിലെ ടി വി രാധ നിര്യാതയായി

കെ വി സുകുമാരന്‍ മാസ്റ്റര്‍ ഭര്‍ത്താവാണ് Obituary, Bekal, Malamkunnu, കാസറഗോഡ് വാര്‍ത്തകള്‍
ബേക്കല്‍: (my.kasargodvartha.com) മാലാംകുന്നിലെ ടി വി രാധ (68) നിര്യാതയായി. പരേതരായ അംബു വൈദ്യര്‍ - വെള്ളച്ചി അമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കെ വി സുകുമാരന്‍ മാസ്റ്റര്‍. മക്കള്‍: വിനോദ് (ഓടോറിക്ഷ ഡ്രൈവര്‍ ), ബിജു ബെംഗ്‌ളുറു, വീണ എറണാകുളം.
   
Obituary, Bekal, Malamkunnu, Kerala News, Kasaragod News, TV Radha of Bekal passed away.

മരുമക്കള്‍: പ്രകാശന്‍ (റെയില്‍വേ, എറണാകുളം ), മഞ്ജു, ധന്യ ബെംഗ്‌ളുറു. സഹോദരങ്ങള്‍: കരുണന്‍ മാസ്റ്റര്‍, മാധവി, ലക്ഷ്മി, ശാരദ, പരേതരായ സുകുമാരന്‍ ടൈലര്‍, നാരായണ്‍.

Keywords: Obituary, Bekal, Malamkunnu, Kerala News, Kasaragod News, TV Radha of Bekal passed away.
< !- START disable copy paste -->

Post a Comment