കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സിജി മാത്യു, കാറഡുക്ക പഞ്ചായത് പ്രസിഡണ്ട് അഡ്വ. കെ ഗോപാലകൃഷ്ണ, മുള്ളേരിയ ഇൻഫെന്റ് ചർച് വികാരി ഫാദർ മാത്യു കുടിലിൽ, ആദൂർ ജമാഅത് സെക്രടറി അഹ്‌മദ് ചോണമ്പലം, നാസർ, ജനനി, ഗീതാദാമോദരൻ എന്നിവർ സംസാരിച്ചു. അനന്തകൃഷ്ണ ചടഗ, കൃഷ്ണമണിയാണി, ബാലകൃഷ്ണ ചള്ളങ്കോട്, സദാശിവ മണിയാണി, രഘുറാം ബല്ലാൾ, ആനന്ദ് കൊട്ലു, ശാലിനി കൃഷ്ണപ്പ, ഉമേഷ് കാവുഗോളി, ഹരിന്നാക്ഷൻ ജോഗിമൂല, വെങ്കിട്ടരമണ ഹൊള്ള, മുഹമ്മദ് പടാങ്ങ്, രവീന്ദ്ര റൈ മല്ലാവര തുടങ്ങിയവർ പങ്കെടുത്തു. ഹരീഷ്ചന്ദ്ര ആർ ബേരിക്ക സ്വാഗതവും മാധവൻ ഭണ്ടാരവീട് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasargod, Temple. Fest, Karaduka, Aadoor, Temple Festival: Launched fundraising and brochure.
< !- START disable copy paste -->