Join Whatsapp Group. Join now!

Obituary | മേൽപറമ്പ് നടക്കാലിലെ തോട്ടത്തിൽ മഹ്‌മൂദ്‌ ഹാജി നിര്യാതനായി

ദുബൈയിൽ കുറേകാലം ബിസ്മില്ല എന്ന റെസ്റ്റോറന്റ് നടത്തിയിരുന്നു Melparamba News, Obituary News, Kasaragod
മേൽപറമ്പ്: (my.kasargodvartha.com) നടക്കാലിലെ തോട്ടത്തിൽ മഹ്‌മൂദ്‌ ഹാജി (ബിസ്മില്ല - 82) നിര്യാതനായി. ദുബൈയിൽ കുറേകാലം ബിസ്മില്ല എന്ന റെസ്റ്റോറന്റ് നടത്തിയിരുന്നു. പിന്നീട് നാട്ടിലെത്തി കോൺട്രാക്ടറായി പ്രവർത്തിച്ചിരുന്നു. കർഷകൻ കൂടിയായിരുന്നു.

News, Kasaragod, Kerala, Obituary, Mahmood Haji of Melparamba passed away.

ഭാര്യ: റാബിയ തോട്ടത്തിൽ. മക്കൾ: അമീൻ തോട്ടത്തിൽ, റഈസാ, റാഹില, റഹ്‌മത്, റൈഹാന. മരുമക്കൾ: സിദ്ദീഖ് ആരിക്കാടി, ഉമർ നിസാർ മേൽപറമ്പ് (ഇന്‍കാല്‍ ഗ്രൂപ്), മുനീർ നായ്‌മാർമൂല, മുജീബ് ചെമനാട്, ഫൗസിയ. കീഴൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

News, Kasaragod, Kerala, Obituary, Mahmood Haji of Melparamba passed away.

Keywords: News, Kasaragod, Kerala, Obituary, Mahmood Haji of Melparamba passed away.

Post a Comment