Join Whatsapp Group. Join now!

Obituary | മുസ്ലിം ലീഗ് നേതാവ് ചൂരിയിലെ എം എ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

ചൂരി ഹൈദ്രോസ് ജമാഅത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട് Obituary, Choori, കാസറഗോഡ് വാര്‍ത്തകള്‍, Muslim League
ചൂരി: (my.kasargodvartha.com) മുസ്ലിം ലീഗ് നേതാവ് ചൂരിയിലെ എം എ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി. വിദ്യാനഗറിലെ സഫാ ഇന്‍ഡസ്ട്രീസ് ഉടമയാണ്. മത, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രടറി, പഞ്ചായത് പ്രസിഡന്റ്, കാസര്‍കോട് സംയുക്ത ജമാഅത് ജോ. സെക്രടറി, ചൂരി ഹൈദ്രോസ് ജമാഅത് പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് സ്മോള്‍ ഇഡസ്ട്രീസ് അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളാണ്.
    
Obituary, Choori, Muslim League, Kerala News, Kasaragod News, MA Abdur Rahman Haji Chooi, MA Abdur Rahman Haji of Chooi passed away.

ഭാര്യ: മറിയം. മക്കള്‍: അബ്ദുല്ല, സജ്ജാദ്, സാജിദ, വാജിദ, മാജിദ.
മരുമക്കള്‍: ഹനീഫ് തെക്കില്‍
മുഹമ്മദ് കുഞ്ഞി കല്ലട്ര, ഹകീം ഉപ്പള, ഇര്‍ശാദ് കളനാട്, ഖമറുന്നിസ, സജ്വാന. ഖബറടക്കം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Obituary, Choori, Muslim League, Kerala News, Kasaragod News, MA Abdur Rahman Haji Chooi, MA Abdur Rahman Haji of Chooi passed away.
< !- START disable copy paste -->

Post a Comment