സൗത് കനറ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ടീമിനും കണ്ണൂര്‍ മിനര്‍വ ടീമിനും ബോംബെ ന്യൂ സ്റ്റാന്‍ഡേര്‍ഡ് എഞ്ചിനിയര്‍ ക്ലബിനും വേണ്ടിയും കളിച്ചിട്ടുണ്ട്. വിവിധ ക്ലബുകളുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അത്‌ലറ്റിക് ഇനങ്ങളിലും ശ്രദ്ധേയമായ പ്രകടങ്ങൾ കാഴ്ചവച്ച ഇദ്ദേഹം ജില്ലാ, സംസ്ഥാന തല ചാംപ്യൻഷിപുകളിൽ പങ്കെടുത്ത് 1961ല്‍ ഗ്വാളിയോറില്‍ നടന്ന ദേശീയ ഫിസികല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് 400 മീറ്റര്‍ ഇനത്തില്‍ മത്സരിച്ചിരുന്നു. നാടകത്തിലും അഭിനയിച്ചിരുന്നു.
ഭാര്യമാർ: ആമിന, പരേതയായ നഫീസ പൊയക്കര. മക്കൾ: അബ്ദുല്ല ഫിർദൗസ് (പീകി), ശാനവാസ്, ശിറാഖ്. മരുമക്കൾ: ഖൗലത് ബീവി, നാസിമ, നിദ. സഹോദരങ്ങൾ: ശൗഖത് ഹുസൈൻ, ശംസുദ്ദീൻ, സൈനബ്, ഹവ്വ ബീവി. ഖബറടക്കം വൈകീട്ടോടെ തായലങ്ങാടി ഖിള്ർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kasaragod, Kerala, Obituary, Kochi Mammu of Thayalangadi passed away.