നീലേശ്വരം: (my.kasargodvartha.com) എൻകെബിഎം എയുപി സ്കൂൾ മുൻ ജീവനക്കാരൻ കണിച്ചിറയിലെ മുട്ടത്ത് ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കിണറ്റിൻകര നാരായണി. മക്കൾ: സന്ദീപ് (ഓടോറിക്ഷ ഡ്രൈവർ), സ്മിത, അജന്യ.
മരുമക്കൾ: ബിജു കാടങ്കോട്, മഞ്ജുനാഥ് കാസർകോട്. സഹോദരങ്ങൾ: എം തമ്പാൻ (മീൻ വ്യാപാരി), മുട്ടത്ത് രാജു മാസ്റ്റർ (മുൻ ഹെഡ് മാസ്റ്റർ, സി എച് എം കെ എസ് ജി വി എച് എസ് എസ് കോട്ടപുറം), പരേതരായ ദാമോദരൻ, ബാലകൃഷ്ണൻ. സംസ്‌കാരം കൊട്രച്ചാലിലെ സമുദായ ശ്മശാനത്തിൽ നടന്നു.
Keywords: Kerala, News, Kasaragod, Neeleshwaram, Obituary, Chandran Muttath of Nileswaram passed away.
< !- START disable copy paste -->