Join Whatsapp Group. Join now!

Agricultural Machinery | വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ പാടശേഖര സമിതിക്ക് കൈമാറി

എകെഎം അശ്‌റഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു AKM Ashraf MLA, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Kumbla News
കുമ്പള: (my.kasargodvartha.com) കാസര്‍കോട് ബ്ലോക് പഞ്ചായതിന്റെയും, കുമ്പള ഗ്രാമപഞ്ചായതിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ബംബ്രാണ പാടശേഖര സമിതിക്ക് ഉഴവ് യന്ത്രം, കൊയ്ത്ത് യന്ത്രം, പവര്‍ ടിലര്‍ എന്നിവയുടെ വിതരണം എകെഎം അശ്‌റഫ് എംഎല്‍എ ബംബ്രാണ വയലില്‍ നിര്‍വഹിച്ചു.
   
AKM Ashraf MLA, Malayalam News, Kumbla News, Various Agricultural Machines, Agricultural, Agricultural News, Padasekhara Samithi, Various agricultural machines handed over to Padasekhara Samithi.

ഗ്രാമപഞ്ചായത് പ്രസിഡണ്ട് ത്വാഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത് സ്ഥിരം സമിതി ചെയര്‍മാന്‍ അശ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ജില്ലാ പഞ്ചായത് മെമ്പര്‍ ജമീലാ സിദ്ദീഖ്, കുമ്പള ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്മാരായ ബി എ റഹ്മാന്‍, നസീമ ഖാലിദ്, ബ്ലോക് പഞ്ചായത് അംഗം സുകുമാര്‍ കുതിരപ്പാടി, ത്വാഹിറ പേരാല്‍, റസിയ കൊടിയമ്മ, അശ്റഫ്, മജീദ്, ഉഷ, വിജയ കുമാരി, എ കെ ആരിഫ്, ബി എന്‍ മുഹമ്മദലി, കെവി യൂസഫ്, അബ്ദുല്ല ബന്നങ്കുളം, നൂര്‍ ജമാല്‍, അബ്ബാസ് മടിക്കേരി, ഖാദര്‍ ദിടുമ, തൂക്കുമാല്‍, പോക്കര്‍, രവി തുടങ്ങിയവര്‍ സംസാരിച്ചു. ബിജു നന്ദി പറഞ്ഞു.
            
AKM Ashraf MLA, Malayalam News, Kumbla News, Various Agricultural Machines, Agricultural, Agricultural News, Padasekhara Samithi, Various agricultural machines handed over to Padasekhara Samithi.

Keywords: AKM Ashraf MLA, Malayalam News, Kumbla News, Various Agricultural Machines, Agricultural, Agricultural News, Padasekhara Samithi, Various agricultural machines handed over to Padasekhara Samithi.
< !- START disable copy paste -->

Post a Comment