Join Whatsapp Group. Join now!

Vaccination | ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്കുള്ള കുത്തിവെയ്പിന് തുടക്കമായി

നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Hajj 2023, Vaccination
കാസര്‍കോട്: (my.kasargodvartha.com) സര്‍കാരിന് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്കുള്ള കുത്തിവെയ്പിന് തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അകാഡമി ഹോളില്‍ തുടക്കമായി. കാസര്‍കോട് താലൂക് പരിധിയിലുള്ള മുന്നൂറോളം പേര്‍ക്കാണ് ശനിയാഴ്ച കുത്തിവെപ്പ് നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു.
   
Malayalam News, Hajj 2023, Vaccination, Vaccination for Hajj pilgrims started.

ഇസ്ലാമിക് അകാഡമി ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ഡോ. ജമാല്‍ അഹ്മദ്, ജലജ പി ടി, കെ എം ബശീര്‍, അശ്‌റഫ് എടനീര്‍, കെ എച് അശ്‌റഫ്, എം എച് ഖാദര്‍, സത്താര്‍ പള്ളിക്കാല്‍, സഹീര്‍ ആസിഫ്, ഫിറോസ് അടുകത്ബയല്‍, അശ്ഫാഖ് തുരുത്തി, ഖലീല്‍ ശെയ്ഖ്, എന്‍ കെ അമാനുല്ല, സിറാജുദ്ദീന്‍ തെക്കില്‍, സലീം മാസ്റ്റര്‍, അശ്‌റഫ് കുണിയ, അബ്ദുല്‍ ഖാദര്‍ തെക്കില്‍, അബ്ദുര്‍ റസാഖ്, സത്താര്‍, അബ്ദുല്‍ ഖാദര്‍, ഹമീദ് ഹാജി, സഫിയ, ശ്രീജിത്, എം നൈമുന്നീസ, ഫര്‍സാന ശിഹാബ്, സഫിയ മൊയ്തീന്‍, അജ്മല്‍ തളങ്കര, ഡോ. ശഹാമ ഫഹ്നാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Malayalam News, Hajj 2023, Vaccination, Vaccination for Hajj pilgrims started.
< !- START disable copy paste -->

Post a Comment