Join Whatsapp Group. Join now!

Winners | കാസര്‍കോട് വാര്‍ത്ത - റമദാന്‍ വസന്തം 2023 ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

നറുക്കെടുപ്പ് അബ്ബാസ് ബീഗം, മസ്ഊദ് എന്നിവര്‍ നിര്‍വഹിച്ചു Ramadan Quiz, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) വിശുദ്ധ മാസത്തില്‍ കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച 'റമദാന്‍ വസന്തം 2023' ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. റമദാന്‍ ഒന്ന് മുതല്‍ 30 വരെ സിറ്റി ഗോള്‍ഡ് ജ്വലറി, കളനാട് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചായിരുന്നു മത്സരം. ഓരോ ദിവസങ്ങളിലും ശരിയുത്തരം നല്‍കിയവരില്‍ നിന്ന് ഒരാളെയും അതില്‍ നിന്ന് മെഗാ വിജയിയെയും 30 ദിവസങ്ങളില്‍ ശരിയുത്തരം നല്‍കിയ എല്ലാവരില്‍ നിന്നുമായി ഒരാളെയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. നറുക്കെടുപ്പ് കാസര്‍കോട് നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആസ്റ്റർ മിംസ് കണ്ണൂർ ബിസിനസ് ഡെവലപ്മെൻറ് സീനിയർ എക്സിക്യൂടിവ്  അഹ് മദ് മസ്ഊദ് കെ എ എന്നിവര്‍ നിര്‍വഹിച്ചു.
           
Ramadan Quiz, Malayalam News, Kerala News, Kasaragod News, Ramadan Quiz 2023: Winners announced.

വിജയികള്‍ ഇവര്‍:

മെഗാ വിജയി - ഉസ്മാന്‍ ബിഎം (usmanbm450 - Instagram)

30 ദിവസത്തെ വിജയികള്‍ (ഇവര്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും)

റമദാന്‍ 1 - ഇബ്രാഹിം സിഎ ചെട്ടുംകുഴി (Ibrahimca Chettukuzhi - Facebook)

2 - ശഹ്‌സാദ് ശസു (Shahzad Shahzu - Facebook)

3 - അബ്ദുര്‍ റഹ്മാന്‍ എരിയാല്‍ (Abdul RahimanEriyal - Facebook)

4 - സുഹാ സുഹൈല്‍ പോത്തംകണ്ടം (Sulhasuhail Pothamkandam - Facebook)

5 - ശിബ്റ അബ്നാസ് (Shibra Abnas - Facebook)

6 - ആജ് ഉമി (aaj__ umi - Instagram)

7 - സികെ റാശിദ് ചിത്താരി (CkRashid Chithari - facebook)

8 - സുഹി ഹനീഫ് (Suhi Hanif - facebook)

9 - നസീമ സിഎ (Naseema C A - facebook)

10 - സഈദ് കട്ടപ്പനി ബേവിഞ്ച (Sayeed Kattappani Bevinje - Facebook)

11 - റബീഅ ബിന്‍ത് റഹ്മാന്‍ (rabeeabinthrahman - Instagram)

12 - നജാത്ത് കൈന്താര്‍ (Najath Kaindar - Facebook)

13 - അശ്‌റഫ് ബാഡൂര്‍ അശ്‌റഫ് (Facebook)

14 - നിസാര്‍ ഇപി (Nizar Ep - Facebook)

15 - ശാനി കെ (Shani K - Facebook)

16 - മുഹമ്മദ് രിഫായി ആര്‍ (Muhammad Rifayi R - Facebook)

17 - മറിയം ശാസിയ (Mariyam Shaziya - Facebook)

18 - നൗശാദ് പാലത്തുങ്കര (Noushad PalathunKara - Facebook)

19 - ശാനവാസ് (Sha Navas - Facebook)

20 - സകീര്‍ ഹുസൈന്‍ ബി എന്‍ (Sakeer Hussain BN - Facebook)

21 - ശജീര്‍ അഹ്മദ് പാലത്ത് (Shajeerahmed Palat - Facebook)

22 - (മെഗാ വിജയി)

23 - ഹിബ മോള്‍ (Hiba Mol - Facebook)

24 - ഇശൂസ് (__ishuzzzzz__ - Instagram)

25 - മജീദ് മേല്‍പറമ്പ് (Majeed Melparamb - Facebook)

26 - ബുന ബശീര്‍ (buna__basheer - Instagram)

27 - സമീല്‍ അസ്ലം (_zemil_aslam - Instagram)

28 - നാസര്‍ എം എ ബല്ല (Nasar MA Balla - Facebook)

29 - അസീസ് കിന്നിംഗാര്‍ ( Azeez Kngr - Facebook)

30 - റഹീസ് (rahees___ - Instagram)

30 ദിവസങ്ങളില്‍ ശരിയുത്തരം നല്‍കിയ എല്ലാവരില്‍ നിന്നുമായി പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായത് - അമ്മി ഉറുമി (Ammi Urmi - Facebook)
    
Ramadan Quiz, Malayalam News, Kerala News, Kasaragod News, Ramadan Quiz 2023: Winners announced.

വിജയികളായവര്‍ അവരവരുടെ ക്രമ നമ്പര്‍, മുഴുവന്‍ പേര്, സാമൂഹ്യ മാധ്യമ ഐഡി, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ https://wa.me/914994230554 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് അയക്കുക. സമ്മാനദാനം സംബന്ധിച്ച വിവരങ്ങള്‍ ആ നമ്പറില്‍ അറിയിക്കുന്നതാണ്.
         
Ramadan Quiz, Malayalam News, Kerala News, Kasaragod News, Ramadan Quiz 2023: Winners announced.Ramadan Quiz, Malayalam News, Kerala News, Kasaragod News, Ramadan Quiz 2023: Winners announced.

Keywords: Ramadan Quiz, Malayalam News, Kerala News, Kasaragod News, Ramadan Quiz 2023: Winners announced.
< !- START disable copy paste -->

Post a Comment