Join Whatsapp Group. Join now!

Obituary | ചെമനാട്ടെ കെ ടി സൈഫുദ്ദീന്‍ നിര്യാതനായി

കോലത്തോട്ടി തറവാട്ടിലെ അംഗമാണ് Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Chemnad News
ചെമനാട്: (my.kasargodvartha.com) കോലത്തോട്ടി തറവാട്ടിലെ കെ ടി സൈഫുദ്ദീന്‍ (70) നിര്യാതനായി. പരേതരായ കെടി അഹ്മദ് - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ ആനബാഗിലു. മക്കള്‍: കെ ടി ശിബിലി (ഗോള്‍ഡന്‍ ഫര്‍ണിചര്‍, അണങ്കൂര്‍), ശാമില്‍ (ഷീന്‍ ഡെകര്‍, കോലത്തോട്ടി), ശംവീല്‍, ശൗമല്‍ (ഇരുവരും ദുബൈ), ശറാഈല്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി), ശഹാമ (ദുബൈ).

          
Obituary, Kerala News, Malayalam News, Chemnad News, KT Saifuddeen of Chemnad passed away.



മരുമക്കള്‍: സജ്നാസ് ബോവിക്കാനം (ടൈപിസ്റ്റ്, കലക്ട്രേറ്റ് എജിപി ഓഫീസ്), ഹാഫിസ നായ്മാര്‍മൂല, നജീബ് അട്കത്ത്ബയല്‍, റസാന നെല്ലിക്കുന്ന്, ശിറിന്‍ തളങ്കര. സഹോദരങ്ങള്‍: കെ ടി ഇസ്മാഈല്‍, ഹസന്‍, മുസ്ത്വഫ (സഊദി അറേബ്യ), ആഇശ, ബീഫാത്വിമ, സൈനബ്, സൗദ, സാബിറ, ജസീല, അനീസ, പരേതനായ ജമാല്‍.

Keywords: Obituary, Kerala News, Malayalam News, Chemnad News, KT Saifuddeen of Chemnad passed away.

Post a Comment