Join Whatsapp Group. Join now!

Obituary | പൗരപ്രമുഖൻ ബാഡൂരിലെ സി എം കുഞ്ഞാലി ചേവം നിര്യാതനായി

ബാഡൂർ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടാണ് Badoor, Obituary, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ
ബാഡൂർ: (my.kasargodvartha.com) പൗരപ്രമുഖനും ബാഡൂർ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും സിപിഎം നേതാവുമായ സി എം കുഞ്ഞാലി ചേവം (75) നിര്യാതനായി. ഭാര്യ: പരേതയായ ആഇശ. മക്കൾ: മുഹമ്മദ് കുഞ്ഞി, ഹാരിസ്, സകീന, നുസൈബ. മരുമക്കൾ: ലത്വീഫ് പള്ളത്തടുക്ക, ഹനീഫ് ബംബ്രാണ, ഹഫ്‌സ പെർള, സൈറ മുന്നൂർ.

News, Badoor, Kasaragod, Kerala, Obituary, CM Kunjali Chevam of Badoor passed away.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ പത്വാടി, പരേതരായ മൊയ്തീൻ കുഞ്ഞി, യൂസഫ്. ബാഡൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മത-രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധി പേർ അനുശോചിച്ചു.

Keywords: News, Badoor, Kasaragod, Kerala, Obituary, CM Kunjali Chevam of Badoor passed away.

Post a Comment