കാസര്‍കോട്: (my.kasargodvartha.com) ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി വിഷു വരവായി. ലോകമെമ്പാടും ആഘോഷപൂർവം കൊണ്ടാടുന്ന ഈ വേളയിൽ കാസര്‍കോട് വാര്‍ത്തയോടൊപ്പം ആശംസകളറിയിച്ചുള്ള പരസ്യം ചെയ്ത് നിങ്ങൾക്കും പങ്കാളിയാകാം. ആശംസ കാര്‍ഡില്‍ നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ ഫോടോയും പേരും ചേര്‍ത്ത് കാസര്‍കോട് വാര്‍ത്തയുടെ ലക്ഷങ്ങൾ പിന്തുടരുന്ന സാമൂഹ്യ മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നതാണ്. ഡെഡികേറ്റ് ചെയ്ത് ആശംസകൾ നേരാനുമാവും.
ഒരു കാര്‍ഡിന് 1000 രൂപയാണ് ചാര്‍ജ്. 10 വയസിന് താഴെയുള്ള കുട്ടികളുടേത് ആണെങ്കില്‍ 500 രൂപയും സ്ഥാപനങ്ങളുടെ ആശംസകള്‍ക്ക് 2000 രൂപയുമാണ് നിരക്ക്. പരമാവധി അഞ്ച് പേരടങ്ങുന്ന ഗ്രൂപ് ഫോടോയ്ക്ക് 3000 രൂപയാണ് നിരക്ക്, അഞ്ചിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ ഒരാൾക്ക് 500 രൂപ വീതം അധികം നൽകണം. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം 3 തവണ നൽകുന്നതിന് 5000 രൂപയും ഏഴ് തവണ നൽകുന്നതിന് 10000 രൂപയുമാണ് തുക. വിശദമായ താരിഫ് ലഭിക്കുന്നതിന് താഴെയുള്ള വാട്സ്ആപ് നമ്പറില്‍ ഓഫീസുമായി ബന്ധപ്പെടുക. ഏപ്രിൽ 14ന് വൈകീട്ട് അഞ്ച് മണി മുതൽ ആശംസ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യും.
ചെയ്യേണ്ടത് ഇത്രമാത്രം
ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് / യുപിഐ ഐഡി അല്ലെങ്കില്‍ ബാങ്ക് അകൗണ്ട് ഉപയോഗിച്ച് പണമടച്ച ശേഷം അതിന്റെ രസീതും, ആശംസ കാര്‍ഡില്‍ ചേര്‍ക്കേണ്ട ഫോടോയും പേരും, സ്ഥലവും മറ്റു വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കില്‍ അതും വ്യാപാര സ്ഥാപനങ്ങളാണെങ്കില്‍ ലോഗോയും ചേര്‍ത്ത് https://wa.me/914994230554 എന്ന വാട്‌സ്ആപ് നമ്പറില്‍ അയക്കുക.
UPI ID: kasargodvartha@idbi
അകൗണ്ട് വിവരങ്ങള്‍:
KASARGODVARTHA.COM
Account No: 0450102000006507
IFSC Code: IBKL0000450
MICR Code: 671259002
Keywords: Vishu, Vishu 2023, Vishu Greetings, Vishu Celebration, Kasargod Vartha, Kerala, Kasaragod, Celebrate Vishu with Kasargod Vartha.
Vishu | സമൃദ്ധിയുടെ സന്ദേശവുമായി വിഷു വരവായി; പ്രിയപ്പെട്ടവർക്ക് വേറിട്ട രീതിയിൽ ആശംസ നേരാം; ആഘോഷിക്കാം കാസർകോട് വാർത്തയ്‌ക്കൊപ്പം
കാസര്‍കോട് വാര്‍ത്തയോടൊപ്പം ആശംസകളറിയിച്ചുള്ള പരസ്യം ചെയ്ത് നിങ്ങൾക്കും പങ്കാളിയാകാം #Vishu-Celebration, #Malayali-Festival, #വിഷു-ആശംസ