Join Whatsapp Group. Join now!

Donation | കാസര്‍കോട് സിഎച് സെന്ററിന് മുസ്ലിം ലീഗ് 22,89,251 രൂപ കൈമാറി

ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി കാസർകോട് സിഎച് സെൻ്റർ ചെയർമാൻ അബ്ദുൽ ലത്വീഫ് ഉപ്പള ഗേറ്റിന് കൈമാറി, #കാസർകോട്-വാർത്തകൾ #CH-Centre #Muslim-League
കാസര്‍കോട്: (my.kasargodvartha.com) മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം കമിറ്റികള്‍ വിവിധ പഞ്ചായത്, മുനിസിപല്‍ മുസ്ലിം ലീഗ് വാര്‍ഡ് കമിറ്റികള്‍ മുഖേന കാസര്‍കോട് സിഎച് സെന്ററിന് 22,89,251 രൂപ സ്വരൂപിച്ച് നല്‍കി.
                
News, Kerala, Kasaragod, Muslim League, Muslim League News, Politics, Political News, CH Center, Kasaragod CH Center, Muslim League handed over Rs 22,89,251 to Kasaragod CH Center.

മഞ്ചേശ്വരം നിയോജക മണ്ഡലം: മംഗല്‍പാടി - 148070, കുമ്പള - 100157, പൈവളിഗെ - 67720, പുത്തിഗെ - 61952, മഞ്ചേശ്വരം - 54845, എന്‍മകജെ - 40905, വൊര്‍ക്കാടി - 26715, മീഞ്ച - 23050, വനിതാ ലീഗ് - 30250, ഗൂഗിള്‍ പേ - 12650, മറ്റുള്ളവ -50, ആകെ - 566364. കാസര്‍കോട് നിയോജക മണ്ഡലം: ചെങ്കള - 434000, കാസര്‍കോട് മുനിസിപാലിറ്റി - 271000, ബദിയടുക്ക - 132360, മധൂര്‍ - 126326, മൊഗ്രാല്‍ പുത്തൂര്‍ - 118750, കുമ്പഡാജെ - 50000, കാറഡുക്ക - 33965, ബെള്ളൂര്‍ - 11930, ആകെ - 1178331

ഉദുമ നിയോജക മണ്ഡലം: ചെമ്മനാട് - 188785, ഉദുമ - 101680, മുളിയാര്‍ - 70095, ദേലമ്പാടി - 42500, പുല്ലൂര്‍ പെരിയ - 25000, കുറ്റിക്കോല്‍ - 10246, ബേഡടുക്ക - 5350, ഗൂഗിള്‍ പേ - 5760, ആകെ - 449416. സിഎച് സെന്റര്‍ ബാങ്ക് അകൗണ്ട് മുഖേന വന്ന തുക - 95140, ആകെ ലഭിച്ച തുക - 2289251.

സ്വരൂപിച്ച തുക ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് സിഎച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന് കൈമാറി. സഹകരിച്ച നേതാക്കള്‍ക്കും മുഴുവന്‍ പാര്‍ടി ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുസ്ലിം ലീഗ് ജില്ലാ കമിറ്റി നന്ദി അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പിഎം മുനീര്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ, എഎം കടവത്ത്, ടിഎ മൂസ, എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, കെ അബ്ദുല്ല കുഞ്ഞി, ഹാരിസ് ചൂരി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, ഖാദര്‍ ഉളുവാര്‍, നിസാര്‍ കാഞ്ഞങ്ങാട്, ഹാരിസ് കാഞ്ഞങ്ങാട്, മാഹിന്‍ കേളോട്ട്, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെബി മുഹമ്മദ് കുഞ്ഞി, എന്‍എ അബൂബകര്‍ ഹാജി, അബ്ദുല്‍ കരീം കോളിയാട്, അസീസ് കളത്തൂര്‍, ശാനവാസ് എംബി, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍, ബശീര്‍ തൊട്ടാന്‍, കെ ശാഫി ഹാജി, സമീറ മുംതാസ്, ഹാശിം കടവത്ത്, ടിഇ മുഖ്താര്‍, മഹ് മൂദ് എംകെഎച്, ഖാസി അബ്ദുര്‍ റഹ്മാന്‍, നാസര്‍ ചെര്‍ക്കളം, മന്‍സൂര്‍ മല്ലത്ത്, ഇആര്‍ മുഹമ്മദ് കുഞ്ഞി, ഹാരിസ് മുള്ളേരിയ, മൊയ്തീന്‍ കൊല്ലമ്പാടി സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Muslim League, Muslim League News, Politics, Political News, CH Center, Kasaragod CH Center, Muslim League handed over Rs 22,89,251 to Kasaragod CH Center.

Post a Comment