ശനിയാഴ്ച രാവിലെ 10 മണിക്ക് കുടുംബ ക്ലാസ് നടക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി നേതൃത്വം നല്‍കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ പ്രാര്‍ഥന നടത്തും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് ഖാസി മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. വൈകുന്നേരം നാലു മണിക്ക് പ്രാരംഭ സംഗമം ആരംഭിക്കും. വര്‍കിംഗ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ആമുഖ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ജലാലിയ ദിക്‌റ് ഹല്‍ഖയും സമൂഹ നോമ്പ് തുറയും നടക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തും. ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ നടക്കും. രാത്രി 9.30 ന് ഉദ്‌ബോധനത്തിന് നൗഫല്‍ സഖാഫി കളസ നേതൃത്വം നല്‍കും. തൗബ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. സമാപന പ്രാര്‍ഥനയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം മാസ്റ്റര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, ജമാല്‍ സഖാഫി ആദൂര്‍, ഇല്ല്യാസ് കൊറ്റുമ്പ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുര്‍ റശീദ് സഅദി പൂങ്ങോട്, നംശാദ് ബേക്കൂര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ശാനവാസ് പാദൂര്‍, മാഹിന്‍ ഹാജി കല്ലട്ര, സി ടി അഹ്മദലി, പി ബി അഹ്മദ് ഹാജി, എന്‍ എ അബൂബകര്‍ ഹാജി, പി എ അശ്‌റഫലി, അബ്ദുല്‍ ഖാദിര്‍ കല്ലട്ര, ഹകീം കുന്നില്‍, ഹനീഫ് പാണലം, ശാഫി കട്ടക്കാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, സി എല്‍ ഹമീദ് ചെമനാട്, അഹ്മദലി ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതം പറയും.
Keywords: Ramadan-News, Islamic-News, Deli-News, Kerala News, Malayalam News, Kasaragod News, Grand start to prayer meeting in Sa-adiya.
< !- START disable copy paste -->